o ചാലക്കരയിൽ സ്കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല*
Latest News


 

ചാലക്കരയിൽ സ്കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല*

 *ചാലക്കരയിൽ സ്കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല* 



മാഹി: ചാലക്കര കോ.ഓപ്പറേറ്റീവ് ബാങ്കിന് മുൻവശമുള്ള കേളോത്ത്  റഹീമിൻ്റെ മകൻ ഉമറി(14)നെ ഇന്ന് രാവിലെ 10 മണി മുതൽ കാൺമാനില്ല


 ചാലക്കര ഉസ്മാൻ ഗവൺമെന്റ് ഹൈസ്കൂൾ 8ാം ക്ലാസ് വിദ്യാർത്ഥിയാണ് '



ഒലിവ് കളർ പാൻ്റ് ഷർട്ട് ആണ് കാണാതാവുമ്പോയുള്ള വേഷം

കയ്യിലൊരു ബാഗുമുണ്ട്


.കണ്ടു കിട്ടുന്നവർ പള്ളൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

0490 233 2313

കോൺടാക്ട് നമ്പർ


8891856269

9605066094

Post a Comment

Previous Post Next Post