o അന്തരിച്ചു
Latest News


 

അന്തരിച്ചു


  

അന്തരിച്ചു

ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുംകാട് ശ്രീനാരായണമഠത്തിന്നു സമീപം പാറക്കണ്ടി ഹൗസിൽ മനോജ് (57) അന്തരിച്ചു.

എരഞ്ഞോളി പാലത്തിന്നു സമീപം അപ്ഹോൾസറി വർക്സ് കട നടത്തിയിരുന്നു 

അച്ഛൻ: പരേതനായ നാരായണൻ. അമ്മ :മാധവി.

സഹോദരൻ :പരേതനായ മഹേഷ്.

Post a Comment

Previous Post Next Post