o ആശ വർക്കർമാർക്ക് ഐക്യദാർഢ്യം: പന്തം കൊളുത്തി പ്രകടനം നടത്തി
Latest News


 

ആശ വർക്കർമാർക്ക് ഐക്യദാർഢ്യം: പന്തം കൊളുത്തി പ്രകടനം നടത്തി

 ആശ വർക്കർമാർക്ക് ഐക്യദാർഢ്യം: പന്തം കൊളുത്തി പ്രകടനം നടത്തി



ന്യൂമാഹി:  ആശ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെരിങ്ങാടിയിൽ നിന്ന് മാഹിപ്പാലം ടൗണിലേക്ക്  പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ വി.കെ.അനീഷ് ബാബു അധ്യക്ഷത വഹിച്ചു. എൻ.കെ സജീഷ്, സി. സത്യാനന്ദൻ, അബ്ദുൾ മുത്തലിബ്, എം.കെ പവിത്രൻ എന്നവർ സംസാരിച്ചു. അശോകൻ കരിമ്പിൽ, സി.ടി ശശീന്ദ്രൻ, സി.വി. വിനോദ് കുമാർ, കെ.ടി.കെ.അനിൽ, നൗഫൽ കരിയാടൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post