o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: പെരിങ്ങാടി പളളിപ്രം കുളങ്ങര ആഷ് വില്ലയിൽ ഷീല (59) അന്തരിച്ചു. 

അച്ഛൻ : പരേതനായ നാണു. 

അമ്മ: ലക്ഷ്മി.ഭർത്താവ് : പവിത്രൻ മേൽക്കുറുങ്ങോട്ട്.

മകൻ : ആഷ്വിൻ

സഹോദരങ്ങൾ : സജീവൻ, ഷാജി, ഷർളി.

Post a Comment

Previous Post Next Post