Home നിര്യാതയായി MAHE NEWS February 09, 2025 0 നിര്യാതയായിഅഴിയൂർ: കോറോത്ത് റോഡ് പനാടമ്മൽ സുഹറ മൻസിൽ റാഹില (56.) നിര്യാതയായി ഭർത്താവ്: മഹമൂദ്.പിതാവ്: പരേതനായ മമ്മു.മാതാവ്: നബീസമക്കൾ: നിഷിത, നിഷാന, നിഹാൽ.മരുമക്കൾ: മഹറൂഫ്, സാദിഖ്.സഹോദരങ്ങൾ: അബ്ദുൽ ഖാദർ, മൻസൂർ, ഷബീർ, നസരി.
Post a Comment