o പന്തം കൊളുത്തി പ്രകടനം*
Latest News


 

പന്തം കൊളുത്തി പ്രകടനം*

 *പന്തം കൊളുത്തി പ്രകടനം*




മത്സ്യ തൊഴിലാളി CITU നേതൃത്വത്തിൽ 

മത്സ്യ തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ കടൽ ഖനനത്തിനെതിരെ മാഹിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.


 കെ.പി നൗഷാദ് ,യുടി സതി ഷൻ, വി. രൻജിന എന്നിവർ സംസാരിച്ചു.




Post a Comment

Previous Post Next Post