o നിര്യാതനായി
Latest News


 

നിര്യാതനായി


നിര്യാതനായി



 മാഹി മഞ്ചക്കലിൽ ഫ്രാങ്ക്‌ളിയിലെ പോത്തിലോട്ട് ആശാരിന്റവിട അൻസാരി (56)ഫുജൈറയിൽ വെച്ച് നിര്യാതനായി. 

പിതാവ് : 

പരേതനായ ബരയിൽ പുറകണ്ടി അലി 

മാതാവ് : റാബിയ പോത്തിലോട്ട് ആശാരിന്റവിട 

ഭാര്യ : ജാസ്മിൻ അൻസാരി എംകെ

മക്കൾ : ജെസമറിയം, ഇഹാബ്, ഇസ്സറാബിയ 

മരുമകൻ : സയാൻ മജീദ് 

സഹോദരിമാർ : മിസിരിയ, കുലുസു, ഫാത്തിമ, റാഷി, റെഷി, റൈഹാന 

ഖബറടക്കം മാഹി മഞ്ചക്കൽ ജുമാ മസ്ജിദിൽ നടക്കുന്നതാണ്.

Post a Comment

Previous Post Next Post