o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: വടകര തായലങ്ങാടി ചാക്കന്റവിട  അബ്ദുള്ള (68) അന്തരിച്ചു.

പിതാവ്: പരേതനായ കാളിയറവിടെ അസ്സൻകുട്ടി.

മാതാവ് :പരേതയായ ചാക്കന്റവിട കുനിമാച്ചു.

ഭാര്യമാർ : പൊന്നമ്പത്ത് ലൈല ന്യൂമാഹി, തയ്യിൽ ഖദീജ.

മക്കൾ : സാഹിർ പൊന്നമ്പത്ത്, സൻവീർ പൊന്നമ്പത്ത്, ശബാബ് പൊന്നമ്പത്ത്, സൽമാൻ പൊന്നമ്പത്ത്, നൗഷാദ് പൊന്നമ്പത്ത്, ഇക്ബാൽ, ഷാഹിന.

മരുമക്കൾ:ജാസിർ (നാദാപുരം റോഡ്), ഷെറിൻ, അനുഷ, ഫെമിന, റോസാന, ഷാലു.

സഹോദരങ്ങൾ: അബ്ദുറഹിമാൻ, പാത്തൂട്ടി, കുഞ്ഞിബി, നാസ്സർ, പരേതയായ മൈമു.

Post a Comment

Previous Post Next Post