*തണ്ട്യന്റവിട നാരായണി (83) അന്തരിച്ചു*
പെരിങ്ങാടി
മങ്ങാട് വേലായുധൻ മൊട്ടയിൽ തണ്ട്യന്റവിട നാരായണി (83) അന്തരിച്ചു.
സംസ്കാരം വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
ഭർത്താവ് :പരേതനായ ആർ കെ കണാരൻ. മക്കൾ : മുരളി (ചെന്നൈ), റീത്ത, റീന, അമർജിഷ് . സഹോദരങ്ങൾ : ടി കുമാരൻ, ലീല പരേതരായ ഗോവിന്ദൻ, ജാനു, അനന്ദൻ, ബാലൻ.
Post a Comment