o ബാറിൽ ബഹളമുണ്ടാക്കിയ 3 പേർ അറസ്റ്റിൽ
Latest News


 

ബാറിൽ ബഹളമുണ്ടാക്കിയ 3 പേർ അറസ്റ്റിൽ

 ബാറിൽ ബഹളമുണ്ടാക്കിയ 3 പേർ അറസ്റ്റിൽ



പന്തക്കൽ: കോപ്പാലത്തെ റൂബി ബാറിൽ മദ്യലഹരിയിൽ ബഹളം വെച്ചതിനും, നാശനഷ്ടം വരുത്തിയ സംഭവത്തിലുമായി 3 പേരെ ബാർ മാനേജരുടെ പരാതി പ്രകാരം പന്തക്കൽ എസ്.ഐ.പി.ഹരിദാസ് അറസ്റ്റ് ചെയ്തു -കതിരൂർ 'സൈനാസിൽ ' അജ്മൽ (21) ,കതിരൂർ നാലാം മൈൽ കൊയ്യേരി ഹൗസിൽ അംഗിത് (21), പൊന്ന്യം പുറാം കുന്ന് ജാസ് വില്ലയിലെ ജിഷ്ണു (21) എന്നിവരാണ് അറസ്റ്റിലായത്.വ്യാഴാഴ്ച്ച രാത്രി  7 നാണ് സംഭവം - മാഹി കോടതി മൂവരേയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post