o ട്രെയിൻ തട്ടി യുവാവ് മരിച്ചു.
Latest News


 

ട്രെയിൻ തട്ടി യുവാവ് മരിച്ചു.

 ട്രെയിൻ തട്ടി യുവാവ് മരിച്ചു.



വടകര മുക്കാളി റെയിൽവേ ഗേറ്റ് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു പേരാമ്പ്ര കൂത്താളി സ്വദേശി അമൽരാജ് (21) ആണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടുകൂടി ആയിരുന്നു അപകടം.

 കൂത്താളി കുന്നത്ത് കണ്ടിമീത്തൽ ബാബുരാജിന്റെ മകനാണ്. അമ്മ ബീന സഹോദരൻ ഹരികൃഷ്ണൻ


Post a Comment

Previous Post Next Post