Home നിര്യാതയായി MAHE NEWS January 24, 2025 0 നിര്യാതയായിപള്ളൂർ :കോയ്യോട്ട് തെരുവിലെ കാണി നാരായണൻ്റെയും, കെ ഉഷയുടെയും മകൾ സിനി കാണി (38 ) നിര്യാതയായി. ഭർത്താവ്: ഗോപകുമാർ, മകൻ: വിഷ്ണു (ബാംഗ്ലൂർ), സഹോദരങ്ങൾ : സീന,സിജേഷ്. ശവസംസ്ക്കാരം നാളെ (25.01.25)ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.
Post a Comment