o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മാക്കുനി: പൊന്ന്യം റോഡിലെ 'ശ്രീവത്സ'ത്തിൽ പുത്തൻ പുരയിൽ ടി.വി.ശശിധരൻ (72) അന്തരിച്ചു. പ്രവാസിയും, മാഹി കോടതിക്ക് മുൻവശത്തെ  ഗാർഡൻ പെയിൻ്റ്സ് ഉടമയുമാണ്. ഭാര്യ: ടി.കെ.സുജാത ( ചമ്പാട്) മക്കൾ: സ്മിത, അശ്വിൻ (ഇരുവരും സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, ബങ്കളൂരു) മരുമക്കൾ: നിമിൻ തിരുവങ്ങാട് ( എഞ്ചിനീയർ, ബെങ്കളൂരു), നമിത (അധ്യാപിക, ബെങ്കളൂരു) സഹോദരങ്ങൾ: പ്രദീപ് കുമാർ (റിട്ട. സൂപ്രണ്ട്, കണ്ണൂർ യൂണിവേഴ്സിറ്റി), പവിത്രൻ (വ്യാപാരി, പാനൂർ) ശാന്തകുമാരി ( ടെമ്പിൾ ഗെയിറ്റ്), ഉഷാകുമാരി (കോടഞ്ചേരി), ബീന കുമാരി ( ടെമ്പിൾ ഗെയിറ്റ്), പരേതനായ ബാലകൃഷ്ണൻ - സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 9 ന് വീട്ട് വളപ്പിൽ

Post a Comment

Previous Post Next Post