o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി 




അഴിയൂർ,

വെള്ളച്ചലിൽ പൊട്ടൻകണ്ടി പുരുഷോത്തമൻ 62വയസ് അന്തരിച്ചു. ചെന്നൈയിൽ വ്യാപരിയായിരുന്നു.പരേതരായ പൊട്ടൻക ണ്ടിചാത്തുവിന്റെയും മാതുവിന്റെയും മകനാണ്.ഭാര്യ പത്മജ -കാരിയാട്, മകൻ അമൽ, സഹോദരങ്ങൾ പ്രേമ, ശോഭ, നിർമ്മല, സുരേഷ്‌ബാബു, പരേതനായ ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് പള്ളിക്കുനിയിലെ തനി ക്കൽ വീട്ടുവളപ്പിൽ.

കാലത്ത് 5 മണി മുതൽ 7 മണിവരെ തറവാടായ പൊട്ടൻകണ്ടിയിൽ വെച്ച ശേഷം പള്ളിക്കുനിയിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post