o എം.എൻ.പ്രദീപ് കുമാറിന് യാത്രയയപ്പ് നൽകി
Latest News


 

എം.എൻ.പ്രദീപ് കുമാറിന് യാത്രയയപ്പ് നൽകി

 എം.എൻ.പ്രദീപ് കുമാറിന് യാത്രയയപ്പ് നൽകി



പുതുച്ചേരി സംസ്ഥാന സർവ്വീസിൽ 37 വർഷത്തിലധികംസേവനമനുഷ്ടിച്ച് വിരമിച്ച മാഹി ഗവ:ജനറൽ ആശുപത്രിയിലെ ജൂണിയർ അക്കൗണ്ട്സ് ഓഫീസർ എം.എൻ.പ്രദീപ് കുമാറിന് ആശുപത്രി ജീവനക്കാർ യാത്രയയപ്പ് നൽകി. അസിസ്റ്റൻ്റ് ഡയറക്ടർ ഇൻചാർജജ്  ഡോ.ശ്രീജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.പി.ഇസ്ഹാഖ്, പി.പി.രാജേഷ്, അജിതകുമാരി,സി.എച്ച്.വസന്തകുമാരി,സന്തോഷ് കുമാർ, സുജേഷ്, ലീന.പി, മോഹനൻ നടമ്മൽ എന്നിവർ സംസാരിച്ചു. ആശുപത്രിയുടെ ഉപഹാരം ഡോ. എ.പി.ഇസ്ഹാഖ് , സന്തോഷ്കുമാർ സ്വന്തം കൈപ്പടയിൽ പെൻസിൽ ഡ്രോയിങ്ങിലൂടെ വരച്ച എം.എൻ.പ്രദീപ് കുമാറിൻ്റെ ഛായചിത്രവും പ്രദിപ് കുമാറിന് മാറി.

Post a Comment

Previous Post Next Post