Home ആണ്ട് തിറ നിശ്ചയം MAHE NEWS January 20, 2025 0 ആണ്ട് തിറ നിശ്ചയംകോപ്പാലം പുത്തൻ മഠം ശാസ്തപ്പൻ - ഭഗവതി ക്ഷേത്രത്തിൽ ഇന്ന് (തിങ്കൾ) വൈകുന്നേരം 4 ന് ആണ്ട് തിറ നിശ്ചയം നടക്കും - തുടർന്ന് ശാസ്തപ്പൻ വെള്ളാട്ടം കെട്ടിയാടും - 17, 18, 19 തീയ്യതികളിലാണ് തിറയുത്സവം
Post a Comment