മാഹിയിൽ ദേശീയ വോട്ടേഴ്സസ് ദിനം ആഘോഷിച്ചു.
മാഹിയിൽ ദേശീയ വോട്ടേഴ്സസ് ദിനം ആഘോഷിച്ചു
മാഹി സിവിൽ സ്റ്റേഷൻ ഓഡിറോറിയത്തിൽ നടന്ന പരിപാടിമാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററും ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറുമായ ഡി മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. സമ്മതിദായകരുടെ പ്രതിജ്ഞയും ചൊല്ലി.
Post a Comment