നിര്യാതയായി
അഴിയൂർ:
മാഹി റെയിൽവേ സ്‌റ്റേഷന് സമീപം
ചാരങ്കയ്യിൽ (രാഘവാലയം)
പരേതനായ പില്ല്യാരത്ത് രാഘവന്റെ ഭാര്യ
ലീല രാഘവൻ (76)
നിര്യാതയായി
മക്കൾ - പ്രമീള. മുരളി,
(മുരളി ഹോട്ടൽ) പ്രദീപൻ, സുരേഷ്, രാഗേഷ് രാഘവ് (നാട്ടുവാർത്ത അഴിയൂർ)
മരുമക്കൾ - ദിനേശൻ, മിനി മുരളി, സുബിജ പ്രദീപ്, ബബിത സുരേഷ്
സഹോദരങ്ങൾ - ഗോവിന്ദൻ,രാധ, കമല, രാജൻ, ലഷ്മി, ബാബു. വനജ,
പരേതയായ രാജി.
സംസ്കാരം ഇന്ന് (25/01/2025 ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment