അന്തരിച്ചു
അഴിയൂർ തെക്കെ അത്താണിക്കൽ നാരായണി ടി എ (90 ) അന്തരിച്ചു
പരേതനായ ടി എ കുഞ്ഞിരാമൻ്റെ ഭാര്യയാണ് (മുൻ CPlM അഴിയൂർ ലോക്കൽ കമ്മറ്റി )
മക്കൾ:
ഉഷാകുമാരി ടി എ.,
സുരേഷ് ബാബു ടി എ ,
ഷൈമള ടി എ .
മനോജ് കുമാർ (മധു Retd I KSEB)
ബീന ടി എ (എനർജി മാനേജ്മെൻ്റ് സെൻ്റർ TVM)
മരുമക്കൾ:പത്മരാജൻ,ബീന,സിന്ധു,സോജൻ, പരേതനായ ശശി.
സംസ്കാരം വൈകീട്ട് ഏഴുമണിക്ക് കോറോത്ത് റോഡ് അത്താണിക്കൽ തറവാട്ടുവീട്ടിൽ,
Post a Comment