*ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻറായി അഭിജിത് കെ.പി യെ തിരഞ്ഞെടുത്തു.*
ഒഞ്ചിയം* : ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻറായി അഭിജിത് കെ.പി യെ തിരഞ്ഞെടുത്തു. ഓർക്കാട്ടേരി രാഷ്ട്ര ചേതനയിൽ വച്ചു നടന്ന ചടങ്ങ് കർഷകമോർച്ച ജില്ലാ പ്രസിഡൻറ് പി.പി മുരളി മാസ്റ്റ്ർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മുൻ മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ് അധ്യക്ഷനായി.സംസ്ഥാന സമിതി അംഗം ടി.കെ പ്രഭാകരൻ മാസ്റ്റർ, ആർ.എസ്.എസ് കോഴിക്കോട് വിഭാഗ് സഹ സംഘചാലക് എ.കെ ശ്രീധരൻ മാസ്റ്റ്‌ർ, അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ പ്രീത,ബി.എം.എസ് ഓർക്കാട്ടേരി മേഖല സെക്രട്ടറി പവിത്രൻ, സക്ഷമ ഏറാമല ഉപസമിതി സെക്രട്ടറി വേണുഗോപാലൻ, ബിജെപി ജില്ലാ കമ്മിറ്റി മെമ്പർ ടി.കെ വാസു മാസ്റ്റ്ർ, മുൻ മണ്ഡലം ജന:സെർട്ടി അനിൽകുമാർ വി.പി, ഓർക്കാട്ടേരി ഏരിയ പ്രസിഡൻ്റ് മൻമ്മദൻ എം.പി എന്നിവർ സംസാരിച്ചു.
Post a Comment