o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



പാറാൽ : പൊതുവാച്ചേരി ഈസ്റ്റ് യു.പി. സ്കൂളിന് സമീപം ഈയ്യാട്ടിൽ കാർത്തിക വീട്ടിൽ റിട്ട. നായിക്ക് സുബൈദാർ ജയേഷ് കുമാർ (54) അന്തരിച്ചു. 

അച്ഛൻ :പരേതനായ കൃഷ്ണകുറുപ്പ്. അമ്മ :പരേതയായ സൗമിനി. 

ഭാര്യ : സവിത.

മക്കൾ: ജുബിൻ (ബംഗളുരു), അബിൻ. സഹോദരങ്ങൾ: ജിതേഷ്. (വിമുക്തഭടൻ), ജിജീഷ്. 

സഞ്ചയനം: തിങ്കളാഴ്ച രാവിലെ എട്ടിന്.

Post a Comment

Previous Post Next Post