അന്തരിച്ചു.
ന്യൂ മാഹി കിടാരം കുന്നിൽ ഷൈൽ നിവാസിൽ കെ. കെ. ജാനകി (88) അന്തരിച്ചു.
ഭർത്താവ് :പരേതനായ ഗോപാലൻ.
മക്കൾ: ശൈലജ, രമ, സുചിത്ര, അനിൽ കുമാർ ( അസിസ്റ്റന്റ് എഞ്ചിനീയർ പൊതുമരാമത്തു വകുപ്പ് മാഹി ), രാധിക.
മരുമക്കൾ :സദാനന്ദൻ, പരേതനായ പുരുഷോത്തമൻ, ശ്രീവത്സൻ, ഷീന ( അസിസ്റ്റന്റ് പ്രൊഫസർ മഹാത്മാ ഗാന്ധി ഗവണ്മെന്റ്കോളേജ് മാഹി ) വിനോദൻ ulcc മടപ്പള്ളി.
ശവസംസ്കാരം( 11.01.25) ശനിയാഴ്ച കാലത്തു 11 മണിക് വീട്ടു വളപ്പിൽ.

Post a Comment