o മയ്യഴി ക്ളസ്റ്റർ ആൻ്റ് ചാനൽ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു
Latest News


 

മയ്യഴി ക്ളസ്റ്റർ ആൻ്റ് ചാനൽ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

 മയ്യഴി ക്ളസ്റ്റർ ആൻ്റ് ചാനൽ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു



മാഹി: മയ്യഴി അസ്സോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മയ്യഴി ചാനലിൻ്റെ പാറാൽ  എ കെ ബിൽഡിംഗിൽ ആരംഭിച്ച സുറ്റുഡിയോയുടെ ഉദ്ഘാടനം മാഹി എം എൽ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

കേബിൾ ഓപ്പറേറ്റീവ് അസ്സോസിയേഷൻ ( COA )ജില്ലാ പ്രസിഡണ്ട് വി ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു

COA കണ്ണൂർ ജില്ല സിക്രട്ടറി എം ആർ രജീഷ് സംസ്ഥാന കമ്മിറ്റിയംഗം സജീവ് കുമാർ, തലശ്ശേരി പ്രസ് ഫോറം പ്രസിഡണ്ട് നവാസ് മേത്തർ, ജില്ല ട്രഷറർ എ വി ശശികുമാർ, COA കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് സി സുരേന്ദ്രൻ, നാട്ടൊരുമ മാനേജിങ് ഡയറക്ടർ തിലക് രാജ് എന്നിവർ ആശംസപ്രസംഗം നടത്തി


COA മാഹി മേഖല സിക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും, മയ്യഴി അസ്സോസിയേറ്റ് എം ഡി -വി കെ ദിനേശൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post