o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

മരണപ്പെട്ടു



പള്ളൂർ പോഴിയിൽ താഴെ കുനിയിൽ (അണമ്മൽ )പരേതരായ കുഞ്ഞിരാമൻ - ലക്ഷ്മി എന്നവരുടെ മകൾ കാർത്ത്യായനി (62 ) മരണപ്പെട്ടു.

 ഭർത്താവ്: അതിരുകുന്നത്ത് ചന്ദ്രൻ (ചെമ്പ്ര ) 

 മക്കൾ : കാവ്യ , നിർമ്മല, 

മരുമകൻ റിനീഷ്, സഹോദരങ്ങൾ - പരേതയായ സരോജിനി, ശശി, ശാന്തി ( ഗീത), രജനി (മോളി).

   സംസ്കാരം  (18/01/2025)  രാവിലെ 11 മണിക്ക് പള്ളൂരിലുള്ള വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post