o സ്വീകരണം നല്കി
Latest News


 

സ്വീകരണം നല്കി

 *സ്വീകരണം നല്കി* 



മാഹി:കേന്ദ്ര ആസൂത്രണ വകുപ്പിന്റെ കീഴിലുളള ഭാരത് സേവക് സമാജിന്റെ നാഷണൽ അവാർഡ് നേടിയ  ചാലക്കര പുരുഷുവിന് ചാലക്കര ദേശം സ്വീകരണം നല്കി  ചാലക്കരദേശവും, ചാലക്കര യു.ജി. ഹൈസ്കൂൾ സഹപാഠി ഗ്രൂപ്പും കൈ കോർത്താണ്  സ്വീകരണം നല്കിയത്.

 സാഹിത്യകാരൻ പി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ

 അദ്ധ്യക്ഷത വഹിച്ചു. പായറ്റ അരവിന്ദൻ,കെപി. വത്സൻ , കീഴന്തൂർ പത്മനാഭൻ, ആർട്ടിസ്റ്റ് സതീശങ്കർ, എം. ശ്രീജയൻ,കെ.പവിത്രൻ മാസ്റ്റർ, അജിത്ത് വളവിൽ , കെ.കെ.രാജീവ്,

ഹാരീസ്പരന്തിരാട്ട്,

അനുപമസഹദേവൻ,സന്ദീവ് കെ.വി , വി.പി.സെമീർ , സംസാരിച്ചു. ചിത്രൻ കുന്നുമ്മൽ സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post