o
നിര്യാതനായി
നിര്യാതനായി
ഇടയിൽ പിടിക മുതുവനയിൽ താമസിക്കുന്ന മൈസൂരിൽ വ്യാപാരിയായ മനയത്ത് മുഹമ്മദ് റാഫി (54) നിര്യാതനായി.
പരേതനായ അബ്ദുള്ളയുടേയും മനയത്ത് സൈനബയുടേയും മകനാണ്.
ഭാര്യ: മുതുവന ഷമീന (ഇടയിൽ പിടിക)
മക്കൾ: മുഹമ്മദ് യാസർ, ഫാത്തിമ നിദ.
ഖബറടക്കം ഞായറാഴ്ച രാത്രി ഇടയിൽ പിടിക വെള്ളാച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
Post a Comment