o A I& റോബോട്ടിക്സ് ലാബിന്റ ഉത്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു.
Latest News


 

A I& റോബോട്ടിക്സ് ലാബിന്റ ഉത്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു.




A I& റോബോട്ടിക്സ് ലാബിന്റ ഉത്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു.


ഒളവിലം :എം ടി എം വാഫിയ്യ കോളേജിനും റഹ്മാനിയ ഓർഫനേജ് വേണ്ടിയുള്ള A I& റോബോട്ടിക്സ് ലാബിന്റ് ഉത്ഘാടനം ഷാഫി പറമ്പിൽ എം പി നിർവഹിച്ചു. അഡ്വ ഷുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ചു ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ഒ മോഹനൻ, പാനൂർ മുൻസിപ്പാലിറ്റി കൗൺസിലർ എൻ എ കരീം, NAMHSS പ്രിൻസിപ്പൽ Dr എൻ എ റഫീഖ്, ഈ ഷറഫുദ്ധീൻ മാസ്റ്റർ, പി മൊയ്‌തു ഹാജി, അബ്ദു‌ൽ റസാഖ് വാഫി,


ശാനിദ് മേക്കുന്നു, മുളിയിൽ മഹമൂദ് ഹാജി, കെ അബ്‌ദുൾനസിർ സെയ്‌താലി മാസ്റ്റർ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post