പുതുച്ചേരി സംസ്ഥാന ശാസ്ത്രമേളയിൽ മാഹി സ്വദേശിക്ക് മികച്ച നേട്ടം
മാഹി : പുതുച്ചേരിയിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ മാഹി സ്വദേശിക്ക് മികച്ച നേട്ടം. ജവഹർലാൽ നെഹ്റു ഗവൺമെൻറ് ഹയർ സെക്കൻൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് ഫർഹാൻ കെ കെ ആണ് സംസ്ഥാനതലത്തിലെ രണ്ടാംസ്ഥാനത്തോടുകൂടി മികച്ച നേട്ടം കൈവരിച്ചത്. സി അബൂബക്കർ സിദ്ദിഖിന്റെയും ഷെർലീനയുടെയും മകനാണ്

Post a Comment