o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്



മാഹി മേഖലയിലെ ദീപാവലി - 2024 സൗജന്യ അരി മുൻ നിശ്ചയിച്ച അവസരങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക്(സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളയുള്ള കാർഡുടമകൾ ഒഴികെ)നാളെ 26-12-2024 മുതൽ 31-12-2024 വരെ (ഞായറാഴ്ച ഒഴികെ) റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി (FPS-2) എന്ന കേന്ദ്രത്തിൽ നിന്നു രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെ വാങ്ങാവുന്നതാണ്.


വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാവുന്നതാണ്

Mob-No: - 7306 899 601

Mob No: - 9495 617 583



Post a Comment

Previous Post Next Post