o മണ്ഡല മഹോത്സവം കുട്ടികളുടെ പഞ്ചാരി മേള അരങ്ങേറ്റത്തോടെ സമാപിച്ചു.*
Latest News


 

മണ്ഡല മഹോത്സവം കുട്ടികളുടെ പഞ്ചാരി മേള അരങ്ങേറ്റത്തോടെ സമാപിച്ചു.*

 *മണ്ഡല മഹോത്സവം കുട്ടികളുടെ പഞ്ചാരി മേള അരങ്ങേറ്റത്തോടെ സമാപിച്ചു.*



ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ 

മണ്ഡലമഹോത്സവം 

കടമേരി ഉണ്ണികൃഷ്ണൻമാരാരുടേ ശിക്ഷണത്തിൽ ചെണ്ട കൊട്ട് അഭ്യസിച്ച കുട്ടികളുടെ പഞ്ചാരി മേളംഅരങ്ങേറ്റത്തോടെ  സമാപിച്ചു.


ആറ് വയസ്സ് മുതലുള്ള കുട്ടികൾ ഒരുക്കിയ താളകൊഴുപ്പ്  ക്ഷേത്രതിരുമുറ്റത്ത് കാഴ്ച വിസ്മയമായി.


ക്ഷേത്ര പ്രസിഡന്റ്‌ ടി പി ബാലൻ കേരള വാദ്യകലാ അക്കാദമി സംസ്ഥാന സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണമാരരെ പൊന്നാട അണിയിച്ചു ആദരിച്ചു.


ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.


ക്ഷേത്ര ഭാരവാഹികൾ ചടങ്ങിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post