നിര്യാതനായി
മാഹി: ആനവാതുക്കൽ ദിവ്യ നിവാസിൽ നിധിൻ ചാമക്കണ്ടി (42) മസ്ക്കറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. അച്ഛൻ പരേതനായ ചാമക്കണ്ടി കുഞ്ഞിരാമൻ, അമ്മ താര(ബേബി), സഹോദരി നിധുല ജിജിൻ (കുവൈറ്റ്) സംസ്ക്കാരം വ്യാഴാഴ്ച 12 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്ത്.
Post a Comment