യശോദ ടീച്ചർ നിര്യാതയായി
ചൊക്ലി.കാഞ്ഞിരത്തിൻകീഴിൽ കോളിപ്രത്ത് യശോദ (91) നിര്യാതയായി ഒളവിലം യു പി സ്കൂൾ റിട്ട അധ്യാപികയാണ്. ഭർത്താവ് പരേതനായ കോളിപ്രത്ത് അനന്തൻ മാസ്റ്റർ ( റിട്ട അധ്യാപകൻ ഒളവിലം യു പി സ്കൂൾ ). മക്കൾ വിമലകൃഷ്ണൻ,കെ, സുധീര കെ ( റിട്ട അധ്യാപിക ഒളവിലം യു പി സ്കൂൾ ), പ്രദീപ് കുമാർ. കെ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പള്ളൂർ, ( റിട്ട ഉദ്യോഗസ്ഥൻ ) പരേതരായ സുരേന്ദ്രൻ കെ ( ബാബു ), സന്തോഷ് കുമാർ കെ. മരുമക്കൾ. കൃഷ്ണൻ പി പി (മുംബൈ ), രജിത എ പി ( റിട്ട അധ്യാപിക ഒളവിലം യു പി സ്കൂൾ, ), രജിത വി ( കൊയമ്പത്തൂർ ), ലീന ( അധ്യാപിക വി പി ഓറിയെന്റൽ ഹൈസ്കൂൾ ചൊക്ലി ), പരേതനായ പ്രേമരാജൻ ( പാനൂർ ).
സഹോദരങ്ങൾ: സരോജിനി. കെ പി പരേതരായ നാണു മലേഷ്യ, മുകുന്ദൻമാസ്റ്റർ (റിട്ട അധ്യാപകൻഒളവിലം യു.പി. സ്കൂൾ, കെ പി,ജാനകി, ശാരദ. കെ. പി
Post a Comment