ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി :ഡ്രൈവർക്ക് പരിക്കേറ്റു
ചൊക്ലി: ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി . ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപത്തെ കയറ്റത്ത് റോഡരികിലെ കടക്ക് സമീപത്തേക്കാണ് നിയന്ത്രണം തെറ്റിയ ഓട്ടോ പാഞ്ഞുകയറിയത്. ഓട്ടോയുടെ മുൻ ഗ്ലാസ് തകർന്നു.ഡ്രൈവർക്ക് പരിക്കേറ്റു

Post a Comment