,നിര്യാതനായി
ചൊക്ലി ആണ്ടിപ്പിടികയ്ക്ക് സമീപം വലിയ പറമ്പത്ത് ഖദീജ മൻസിൽ താമസിക്കും പരേതയായ അഹമ്മദിൻ്റെയും മറിയയുടെ മകൻ മാടത്തുമ്മൽ അബ്ദുറസാഖ്(69) നിര്യാതനായി
ഭാര്യ വലിയ പറമ്പത്ത് കദീജ മൻസിൽ സീനത്ത്. മക്കൾ ഫ്രൻസിയ , ഫൈറൂസ് ഫാത്തിമ, മുഹമ്മദ് . മരുമക്കൾ. റാഷിദ് എം ആർ എ ദുബൈ, റിഷാദ് സഊദി അറേബ്യ സഹേദരങ്ങൾ സാറു , കുഞ്ഞലു പരേതയതയ മുഹമ്മദലി, റാബി, ആയിഷ,

Post a Comment