വളവിൽ അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സവത്തിന് കൊടിയേറി
വളവിൽ അയ്യപ്പ ക്ഷേത്രത്തിലെ ഡിസംബർ 22 മുതൽ 26 വരെ നടക്കുന്ന മണ്ഡല വിളക്ക് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറി
ഡിസംബർ 24 ന് വൈകീട്ട് 5 ന് കലവറ നിറയ്ക്കൽ
ഉണ്ടായിരിക്കും
ഡിസംബർ 26ന്
ഉച്ചയ്ക്ക് 12 ന് അന്നദാനം
വൈകീട്ട് 6.30 രഥഘോഷയാത്രയും ഉണ്ടായിരിക്കും
തുടർന്ന് രാത്രി 12 ന് ഉത്സവം കൊടിയിറങ്ങും
Post a Comment