*മാഹി മുഴപ്പിലങ്ങാട് ബൈപാസ് പാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു*
മാഹി: ബൈപാസ് പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. പാറാൽ പറമ്പത്ത് വെച്ച് നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചു ഒളവിലം തൃക്കണ്ണാപുരത്തെ കോമത്ത് വീട്ടിൽ ഗോകുൽ രാജാ(28)ണ് തൽക്ഷണം മരിച്ചത്.
റോയൽ എൻഫീൽഡ് തലശ്ശേരിയിലാണ് ജോലി.
അച്ഛൻ ബാബുരാജ് വടക്കേ ചാലിൽ (ചമ്പാട്).
'അമ്മ - ശ്രീലത
അനിയൻ അതുൽജിത്ത്
Post a Comment