o ഗോപാലപ്പേട്ട തിരുവാണി ഭഗവതിക്ഷേത്രത്തിലെ 'മണ്ഡല മഹോത്സവം ആരംഭിച്ചു
Latest News


 

ഗോപാലപ്പേട്ട തിരുവാണി ഭഗവതിക്ഷേത്രത്തിലെ 'മണ്ഡല മഹോത്സവം ആരംഭിച്ചു

 ഗോപാലപ്പേട്ട തിരുവാണി ഭഗവതിക്ഷേത്രത്തിലെ    'മണ്ഡല മഹോത്സവം ആരംഭിച്ചു



തലശ്ശേരി : ഗോപാലപ്പേട്ട തിരുവാണി ഭഗവതിക്ഷേത്രത്തിലെ   22 മുതൽ 26 വരെ നടക്കുന്ന 'മണ്ഡല മഹോത്സവത്തിന്  വൈകീട്ട് ക്ഷേത്രം തന്ത്രി പാറോളി ഇല്ലത്ത് ഉണ്ണി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി

കൊടിയേറ്റത്തിന് മുന്നോടിയായി വലിയകത്ത് തറവാട്ടിൽ നിന്നും  ധ്വജം എഴുന്നള്ളത്ത് ഘോഷയാത്ര നടന്നു

26 ന് രാവിലെ 10.30 ന് ആറാട്ട് അഭിഷേകത്തോടെ 

ഉത്സവം കൊടിയിറങ്ങും

Post a Comment

Previous Post Next Post