*അറിയിപ്പ്*
മാഹി തീരപ്രദേശം ശുചീകരിക്കുന്നതിൻറെ ഭാഗമായി മാഹി അഡ്‌മിനിസ്‌ട്രേറ്ററുടെ നിർദേശപ്രകാരം വരും ദിവസങ്ങളിൽ മാഹി കടലോര ശുചീകരണ പരിപാടി ആരംഭിക്കുന്നതിനാൽ മാഹി തീരപ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഉപയോഗ ശൂന്യമായ തോണികൾ മൂന്ന് ദിവസത്തിനകം അവിടെ നിന്നും നിർബന്ധമായും നീക്കം ചെയ്യണമെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
Post a Comment