നിര്യാതനായി.
മാഹി:ചാലക്കര പള്ളൂർ വയൽ അറവിലക്കത്ത് ഹംസ (71) മരണപ്പെട്ടു
ഭാര്യ:സാറ ,
മക്കൾ: മുസ്തഫ ഷെയ്ക്ക് . ഫൗസിയ , ആരീഫ , ഹസീന
മരുമക്കൾ: സഫീറ ,റസാഖ് ,അമീർ , പരേതനായ സാക്കിർ .
ഇന്ന് രാവിലെ10മണിക്ക് ചാലക്കര പള്ളിയിൽ മയ്യത്ത് നമസ്ക്കാരം ശേഷം കബറടക്കം 11 മണിക്ക് കല്ലാപ്പള്ളി കബർസ്ഥാനിൽ .
Post a Comment