ബാലസംഘം പള്ളൂർ വില്ലേജ് കാർണിവൽ
ബാലസംഘം പള്ളൂർ വില്ലേജ് കാർണിവൽ പള്ളൂർ വില്ലേജ് കാർണിവൽ ചാലക്കരയിൽ നടന്നു. ആനന്ദ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി കെ രാഗേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വില്ലേജ് സിക്രട്ടറി മീനാക്ഷി , കൺവീനർ ശ്യാംകുമാർ, CPIM ഏരിയാ കമിറ്റിയംഗം വി.ജനാർദ്ധനൻ തുടങ്ങിയവർ സംസാരിച്ചു.മലപ്പുറം ജില്ലയിലെ ബാലസംഘം കൂട്ടുകാർ അഭിനയിച്ച പഞ്ചാര മിഠായി എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി*
Post a Comment