o കൽഹാര 24.
Latest News


 

കൽഹാര 24.

കൽഹാര 24.



ചൊക്ലി :കേരള ഫോക് ലോർ അക്കാദമിയും സഹൃദയ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കവിയൂരും ചേർന്ന് സംഘടിപ്പിച്ച കൽഹാര 2024 സാംസ്കാരിക സമ്മേളനം ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാദമി സെക്രട്ടറി എവി അജയകുമാർ അധ്യക്ഷനായി. കവിയൂർ രാജഗോപാലൻ ,ചന്ദ്രൻ ചെറിയത്ത് , സന്തോഷ് തീർത്ഥം ഒളവിളം എന്നിവരെ പി ജയരാജൻ ആദരിച്ചു. കെ ടി കെ പ്രദീപൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ  കെ പി രതീഷ് കുമാർ സ്വാഗതവും പി വി ജസ്വിൻ നന്ദിയും പറഞ്ഞു .

വിവിധ കലാപരിപാടികളും അതുൽ നറുകയുടെ സംഗീത വിരുന്നും അരങ്ങേറി.


ചൊവ്വ വൈകീട്ട് 7ന് സാംസ്കാരിക സമ്മേളനം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ബേനർജീസ് കനൽ തിരുവനന്തപുരത്തിൻ്റെ സംഗീത വിരുന്നും അരങ്ങേറു.





Post a Comment

Previous Post Next Post