o അഴിയൂർ സ്വദേശി സൗദിയിൽ വെച്ച് നിര്യാതയായി
Latest News


 

അഴിയൂർ സ്വദേശി സൗദിയിൽ വെച്ച് നിര്യാതയായി

 

*അഴിയൂർ സ്വദേശി സൗദിയിൽ വെച്ച് നിര്യാതയായി*



അഴിയൂർ:മനയിൽ ക്ഷേത്രത്തിന്

സമീപം പരേതനായ കെ.എം,അനന്തന്റേയും

വസന്തയുടെയും മകൻ കെ, എം. ഹൗസിൽ അഭിലാഷ് അനന്തൻ (41) സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

നിര്യാതനായി.

ഭാര്യ - സോന അഭിലാഷ് (കിംസ് ദന്തൽ ക്ലിനിക് അഴിയൂർ )

മക്കൾ - ഹരിനന്ദ്.

ധന്വന്ദ്.

സഹോദരൻ - അനുരൂപ് അനന്തൻ

സംസ്കാരം- ഇന്ന് (10/12/2024 ) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ



Post a Comment

Previous Post Next Post