o *സി എച്ച് സെൻ്റെർ പളളൂർ. മൂവിംങ്ങ് ചെയർ കൈമാറി*
Latest News


 

*സി എച്ച് സെൻ്റെർ പളളൂർ. മൂവിംങ്ങ് ചെയർ കൈമാറി*

 *സി എച്ച് സെൻ്റെർ പളളൂർ. മൂവിംങ്ങ് ചെയർ കൈമാറി*



*മാഹി:മാഹി പള്ളൂർ ഗവ: ഹോസ്പിറ്റലിൽ മൂവിംങ്ങ് ചെയർ സി എച്ച് സെൻ്റെർ പള്ളൂർ പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്തിൻ്റെ സാന്നിദ്ധ്യത്തിൽ സാമൂഹ്യ പ്രവർത്തകൻ മൊയ്തു സാഹിബ് പള്ളൂർ ഗവ: ഹോസ്പിറ്റലിലെ ജനകീയ ഡോക്ടർ പ്രകാശിന് കൈമാറി.

പളളൂർ സി എച്ച് സെൻ്റെറിൻ്റ പ്രവർത്തനം  ്് മുക്തകണ്ഡം പ്രശംസിക്കുകയും

സി.എച്ച് സെൻ്റെർ പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്തിനെയും സാമൂഹ്യ പ്രവർത്തകൻ മൊയ്തു സാഹിബിനെയും ഡോക്ടർ പ്രകാശ് അഭിനന്ദിക്കുകയും ചെയ്തു

Post a Comment

Previous Post Next Post