മയ്യിത്ത് പരിപാലന പ്രാക്ടിക്കൽ ക്ലാസ്സ് നടത്തി
ചാലക്കര. Sys സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ സാന്ത്വനം വളണ്ടിയർമാർക്കുള്ള മയ്യിത്ത് പരിപാലന പ്രാക്ടിക്കൽ ക്ലാസ്സ് നടത്തി. ചാലക്കര യൂത്ത് സ്‌ക്വയറിൽ വെച്ച് നടന്ന ക്ലാസ്സിന് ഉമർ സഖാഫി കൊട്ടപ്പുറം നേതൃത്വം നൽകി. Sys യൂണിറ്റ് പ്രസിഡണ്ട് റുബീസ് ചാലക്കര സ്വാഗതം പറഞ്ഞ ക്ലാസ്സിൽ ssf ചാലക്കര യൂണിറ്റ് പ്രസിഡന്റ് നിഹാൽ ചന്തങ്കണ്ടി ആദ്യക്ഷത വഹിക്കുകയും, സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ് ഉത്ഘാടനം ചെയ്തു.ssf യൂണിറ്റ് സെക്രട്ടറി ഹിബാൻ നന്ദി പറഞ്ഞു.

Post a Comment