o അന്ധതയെ തോല്പിച്ച ഊർജ്ജത്തിന് പ്രോട്ടോക്കോൾ ലംഘിച്ച ആദരം
Latest News


 

അന്ധതയെ തോല്പിച്ച ഊർജ്ജത്തിന് പ്രോട്ടോക്കോൾ ലംഘിച്ച ആദരം

 അന്ധതയെ തോല്പിച്ച ഊർജ്ജത്തിന് പ്രോട്ടോക്കോൾ ലംഘിച്ച ആദരം



മാഹി: ഇ വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിനിടെ നടന്ന പ്രോട്ടോക്കോൾ ലംഘനം എവരുടെയും മനം കവർന്നു


പുതുതായി ചുമതലയേറ്റ കാഴ്ച്ച പരിമിതിയുള്ള നഗരസഭാ കമ്മീഷണർ സതേന്ദർ സിംഗിനെയാണ് ഗവർണർ കൈലാഷ് നാഥ് ആദരിച്ചത്

താൻ ഏറെ താത്പര്യമെടുത്താണ് പ്രതിബദ്ധതയുള്ള മികച്ച ഉദ്യോഗസ്ഥനെ മാഹിയിൽ നിയമിച്ചതെന്നും അദ്ദേഹത്തെ ആദരിക്കുവാൻ ഞാൻ പ്രോട്ടോകോൾ ലംഘിക്കുകയാണെന്ന് പറഞ്ഞു കൊണ്ടാണ് ഗവർണർ ആദരവ് ചടങ്ങ് നടത്തിയത്

Post a Comment

Previous Post Next Post