o തീവണ്ടി തട്ടി മരിച്ചു
Latest News


 

തീവണ്ടി തട്ടി മരിച്ചു

 തീവണ്ടി തട്ടി മരിച്ചു




മാഹി റെയിൽവെ സ്റ്റേഷനിൽ പാളം മുറിച്ചു കടക്കവേ തീവണ്ടി തട്ടി യുവാവ് മരിച്ചു. ശനിയാഴ്ച വൈകുന്നേരം 6.45 ഓടെ യശ്വന്ത്പൂർ എക്സ്പ്രസ് തീവണ്ടിക്ക് തട്ടിയാണ് മരണം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ് പ്രായം തോന്നും. ചോമ്പാല പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം വടകര ഗവ.ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post