o കരാട്ടെ ചാമ്പ്യൻഷിപ്പ് : വെള്ളി മെഡൽ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിന് അർഹത നേടി
Latest News


 

കരാട്ടെ ചാമ്പ്യൻഷിപ്പ് : വെള്ളി മെഡൽ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിന് അർഹത നേടി

 കരാട്ടെ ചാമ്പ്യൻഷിപ്പ് :   വെള്ളി മെഡൽ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിന് അർഹത നേടി



കരാട്ടെ ജില്ല ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് വെള്ളി മെഡൽ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിന് അർഹത നേടി  കുഞ്ഞിപ്പള്ളി സ്വദേശിനി  ലാമിയ ഹഫ്‌സൽ

കുഞ്ഞിപ്പള്ളിയിലെ കെ . വി ടൈലർ ഉടമ ഹഫ്‌സലിന്റെയും ഹാഷിഫയുടെയും മകളാണ്.

  പെരിങ്ങത്തൂരിലെ  ഷോട്ടോക്കാൻ കരാട്ടെ ക്ലാസിലെ  ഇൻസ്‌റക്റ്റർ ഒ. റയീസാണ്  പരിശീലകൻ

Post a Comment

Previous Post Next Post