സെമിനാർ സംഘടിപ്പിച്ചു
ഭാരതീയ ഭാഷ ഉത്സവിൻ്റെ ഭാഗമായി എക്കോൾ സംത്രാൽ എ കൂർ കോംപ്ലെ മാംന്തേർ (ഗവ: ഫ്രഞ്ച് ഹൈസ്കൂൾ) ഭാരതീയ ശ്രേഷ്ഠഭാഷകളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. മലയാള ഭാഷാധ്യാപകൻ ജയിംസ് സി ജോസഫിൻ്റെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ ഒ എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രേഷ്ഠ ഭാഷ സംസ്കൃതത്തെക്കുറിച്ച് ടി വി സജിത മുഖ്യ ഭാഷണം നടത്തി. സുഗന്ധി, സ്വപ്ന മോഹൻ,പോൾ ഷിബു, വലിയ വീട്ടിൽ രേഖ എന്നിവർ സംസാരിച്ചു

Post a Comment