കേരള മുസ്ലിം ജമാ അത്ത് ചാലക്കര യൂണിറ്റ് ഇനി ഇവർ നയിക്കും
ചാലക്കര.കേരള മുസ്ലിം ജമാ അത്ത് ചാലക്കര യൂണിറ്റ് കൌൺസിൽ നടന്നു. റുബീസ് ചാലക്കരയുടെ ആദ്യക്ഷതയിൽ ചാലക്കര യൂത്ത് സ്ക്വയറിൽ വെച്ച് നടന്ന ചടങ്ങിൽ, കേരള മുസ്ലിം ജമാ അത്ത് മാഹി സർക്കിൾ ജനറൽ സെക്രട്ടറി MN ഹുസൈൻ സഖാഫി വിഷയാവതരണം നടത്തി, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്. ഫൈസൽ ഹാജി ആമിനാസ്
ജനറൽ സെക്രട്ടറി
കബീർ പള്ളൂർ
ഫിനാൻസ് സെക്രട്ടറി
ഇസ്മായിൽ ഹാജി റാസ്മില്ല
വൈസ് പ്രസിഡണ്ടുമാർ
മൂസ ബലാരം വീട്ടിൽ, ലത്തീഫ് കയനടത്ത്
സെക്രെട്ടറിമാർ
മഹമൂദ് കുഞ്ഞിപ്പറമ്പത്, അസ്സു ഹാജി കുനിയിൽ, അബ്ദുൽ നിസാർ, അഷ്റഫ് ദൈരൂന്റവിട എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment