o മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറ്റം
Latest News


 

മാഹി പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറ്റം

 *മാഹി പാറക്കൽ  ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറ്റം* 



മാഹി പാറക്കൽ  ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുമഹോത്സവത്തി നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി.


ഏപ്രിൽ 5 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 11 നും 11.30 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ . ക്ഷേത്ര കർമ്മി ചിങ്കാളിൻ്റവിട എൻ പുരുഷോത്തമൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര നിർവ്വാഹകസമിതി കൊടിയേറ്റം നടത്തി



ഏപ്രിൽ 6 തിങ്കളാഴ്ച്ച 

വൈകീട്ട് മെഗാഫ്യൂഷൻ ഡാൻസ് ഡാൻസ്,


ഏപ്രിൽ 9ന് വ്യാഴാഴ്ച്ച വൈകീട്ട്  6.30 ന് കലവറനിറയ്ക്കൽ ഘോഷയാത്ര,

(മാഹി വളവിൽ അയ്യപ്പക്ഷേത്രത്തിൽ നിന്നുമാരംഭിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിചേരുന്നു ) 


ഏപ്രിൽ 10 ന്

രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനം ശേഷം

രാത്രി 9 മണിക്ക് നാട്ടുകേളി.



ഏപ്രിൽ 11 ശനിയാഴ്ച്ച  രാത്രി 9.30 ന്

ഫോക്ക് മെഗാഷോ .


ഏപ്രിൽ 12 ഞായറാഴ്ച

 രാത്രി 9 മണിക്ക്  ഗാനമേള.


ഏപ്രിൽ 13 തിങ്കളാഴ്ച്ച

രാത്രി 7.30 ന് പാൽ എഴുന്നള്ളത്ത് 


രാത്രി 12 മണിക്ക് കർപ്പൂര താലപ്പൊലി എഴുന്നളളത്ത്.


ഏപ്രിൽ 15 ബുധനാഴ്ച്ച പുലർച്ച 2 മണിക്ക് വിഷുക്കണി. 


തുടർന്ന് വിഷു കൈനീട്ടം. 


ശേഷം അഴിയൂർ പരദേവതാ ക്ഷേത്ര ദർശനത്തിന് ശേഷം നടയടക്കൽ കർമ്മത്തോടെ ഉത്സവം സമാപിക്കും


ഉത്സത്തോടനുബന്ധിച്ച് ഏപ്രിൽ 11,12,13 തീയ്യതികളിൽ അന്നദാനം ഉണ്ടായിരിക്കും

Post a Comment

Previous Post Next Post